വാറന്റു പ്രതികളായ നാലു പേര്‍ പിടിയില്‍
Mar 24, 2015, 07:58 IST
കുമ്പള: (www.kasargodvartha.com 24/03/2015) വാറന്റു പ്രതികളായ നാലു പേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കുമ്പള കുണ്ടങ്കേരടുക്കയിലെ ഹനീഫ (42), പിലിക്കോട്ടെ ബാബു (40), ബാഡൂരിലെ അബ്ദുല്ല (47), മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് കോമ്പോ പട്രോളിംഗിനിടെ പോലീസ് പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ചെക്ക് കേസില്‍ പ്രതിയായിരുന്ന ഹനീഫയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയടക്കാന്‍ വിധിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ പോവുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബാബു, 2009 ല്‍ നടന്ന വധശ്രമക്കേസിലെ പ്രതിയാണ് അബ്ദുല്ല.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kumbala, arrest, Police, court, Remand,
Advertisement: