വാര്‍ത്ത അടിസ്ഥാന രഹിതം
Aug 26, 2012, 19:20 IST
വാര്‍ത്ത അടിസ്ഥാന രഹിതം
കാസര്‍കോട്: ഭാരത് ബീഡി മാനേജ്മെന്റിന്റെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബീഡി കമ്പനികളിലെ തൊഴിലാളികളുടെ ബോണസ് വിഹിതം 24, 25 തീയതികളില്‍ വിതരണം ചെയ്യുമെന്ന തൊഴിലാളി സംയുക്ത യൂണിയന്റെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബീഡിതൊഴിലാളി ഫെഡറേഷന് എസ്.ടി.യു പ്രസിഡന്റ് മജീദ് തളങ്കര അറിയിച്ചു.

Keywords: Bharath Beedi, Kasaragod, Bharath Beedi Managment, Kerala