വാര്‍ഡ് സഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Apr 17, 2015, 13:00 IST
തുരുത്തി: (www.kasargodvartha.com 17/04/2015) കാസര്‍കോട് നഗരസഭാ പതിനാലാം വാര്‍ഡ് (തുരുത്തി) വാര്‍ഡ്‌സഭാ കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദു റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ്കുഞ്ഞി, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എം സൈനുദീന്‍ ഹാജി, ടി.എച്ച് മുഹമ്മദ്, ടി.എ സൈനുല്‍ ആബിദീന്‍, ബി.എസ് സൈനുദ്ദീന്‍, ടി.എസ് സൈനുദ്ദീന്‍, ഗഫൂര്‍ ടി.എ, റഹീം അബൂബക്കര്‍, അഷ്ഫാഖ് തുരുത്തി, ഷഫീഖ് തുരുത്തി, ജലീല്‍, ജുനൈദ് സി, നിബ്രാസ് തുരുത്തി എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Award, Inauguration, T.E Abdulla, Center.