വാനില്‍ മണല്‍കടത്ത്; പോലീസിനെ കണ്ടതോടെ സംഘം ഓടിരക്ഷപ്പെട്ടു
Aug 3, 2017, 16:52 IST
കുമ്പള:(www.kasargodvartha.com 03/08/2017) വാനില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. പോലീസിനെ കണ്ടതോടെ സംഘം ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി കുമ്പള കുണ്ടങ്കാരടുക്കക്ക് സമീപം വെച്ചാണ് സംഭവം. ഓംനി വാനില്‍ 20 ചാക്കുകെട്ടുകളിലാക്കി കടത്താന്‍ ശ്രമിച്ച മണലാണ് പോലീസ് പിടികൂടിയത്.
ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Sand, Police, Omni Van, Investigation, Kumbala, Sand vehicle held