city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വലിയപറമ്പില്‍ ഓട്ടോറിക്ഷ കത്തിച്ചു

വലിയപറമ്പില്‍ ഓട്ടോറിക്ഷ കത്തിച്ചു
ചെറുവത്തൂര്‍: വലിയപറമ്പ് ഇടയിലക്കാട്ടില്‍ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച പുലര്‍ചെയാണ് സംഭവം. സി.പി.എം. അനുഭാവി ഇടയിലക്കാട് എ.കെ.ജി. ജംഗ്ഷനടുത്തുള്ള കെ. രഘുവിന്റെ ബജാജ് ഓട്ടോറിക്ഷയാണ് കത്തിച്ചത്.

വീട്ടു മുറ്റത്ത് നിര്‍ത്തിയതായിരുന്നു. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു. ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Fire, Auto-Rickshaw, Petrol, House, Police, Cheruvathur, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia