city-gold-ad-for-blogger

വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹാത്സവം: വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 10.11.2014) പനയാല്‍ നെല്ലിയടുക്കം അടുക്കം വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ. കുഞ്ഞിരാമന്‍ നായര്‍ കുന്നുമ്മല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി എസ് നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എന്‍ അച്യുതന്‍ നെല്ലിയടുക്കം, ദാമോദരന്‍, വൈ കൃഷ്ണദാസ്, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, വൈ നവീന്‍കുമാര്‍, അമ്പാടി ചെര്‍ക്കള, രാജന്‍ കെ പൊയിനാച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.

2015 ഏപ്രില്‍ 29, 30, മെയ് ഒന്ന് തീയ്യതികളിലാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം. വെബ്‌സൈറ്റ് മേല്‍വിലാസം : www.adukkamvaliyaveed.com

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹാത്സവം: വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

Keywords : Kasaragod, Theyyam, Website-inauguration, Minister, Minister Thiruvanchoor Radhakrishnan, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia