ലോറിയില്‍ നിന്നും തെറിച്ച് വീണ് ക്ലീനര്‍ക്ക് പരിക്ക്
Jul 1, 2012, 12:27 IST
കാസര്‍കോട്: ലോറിയില്‍ നിന്നും തെറിച്ച് വീണ് ക്ലീനര്‍ക്ക് പരിക്കേറ്റു. മജ്ബയല്‍ ശ്രീബാഗിലൂരിലെ കുമാറിനാണ്(38) പരിക്കേറ്റത്. ഓടികൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഡ്രൈവറുമായി സംസാരിച്ചിരിക്കുമ്പോള്‍ തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Lorry cleaner, Injured, Kasaragod