ലോറികളില്‍ കടത്താന്‍ ശ്രമിച്ച മണല്‍ പിടികൂടി
Mar 2, 2016, 09:12 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2016) നാഷണല്‍ പെര്‍മിറ്റ് ലോറിയിലും, ടിപ്പര്‍ ലോറിയിലും കടത്താന്‍ ശ്രമിച്ച രണ്ട് ലോഡ് മണല്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ മന്നിപ്പാടിയില്‍ വെച്ചാണ് കെ എ 19 എ 9057 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച മണല്‍ കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
വൈകുന്നേരം 4.30 മണിക്ക് പുലിക്കുന്നില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെ മണല്‍ കടത്ത് പിടികൂടിയത്. രണ്ട് ലോറിക്കും 25,000 രൂപ വീതം പിഴ ഈടാക്കി വിട്ടയച്ചു.
Keywords : Sand, Lorry, Police, Kasaragod, Nellikunnu, Tipper Lorry.