ലോഡ്ജില്‍ ചീട്ടുകളി: എട്ടംഗസംഘം അറസ്റ്റില്‍
Jan 4, 2015, 07:17 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2015) ഹൊസങ്കടിയിലെ ലോഡ്ജില്‍ പണംവെച്ചു ചീട്ടുകളിക്കുകയായിരുന്ന എട്ടംഗ സംഘത്തെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. കളിസ്ഥലത്തു നിന്നു 7,300 രൂപ പിടികൂടി.
ഉപ്പളയിലെ അബൂബക്കര്‍ സിദ്ദീഖ് (42), ഹുസൈന്‍ കഞ്ചിക്കട്ട (42), ബങ്കര മഞ്ചേശ്വരം കജയിലെ അബൂബക്കര്‍ സിദ്ദീഖ് (39), ബാലകൃഷ്ണന്‍(45), ഹേരൂര്‍ അബ്ദുല്ല (46), പച്ചിലംപാറയിലെ അബ്ദുല്‍ ഗഫൂര്‍(32), ഗുഡ്ഡഗേരിയിലെ മൊയ്തു (42), കജയിലെ മൊയ്തീന്‍ (48) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാള്‍ പോലീസിനു പിടിനല്‍കാതെ ഓടി രക്ഷപ്പെട്ടു.
Also Read:
ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരേയും പാക് ആക്രമണം; 3 പേര് കൊല്ലപ്പെട്ടു; ഗ്രാമങ്ങളില്‍ കൂട്ടപലായനം
Keywords: Kasaragod, Kerala, arrest, Gambling, Police,
Advertisement: