ലൈബ്രറി കൗണ്‍സില്‍ മാധ്യമ സെമിനാര്‍
Nov 12, 2012, 17:11 IST
![]() |
മാധ്യമ സെമിനാര്‍ ഡോ. സെബാസ്റ്റിയന് പോള്‍ ഉദ്ഘാടനം ചെയ്യുന്നു |
പി അപ്പുക്കുട്ടന്‍, ഡോ. സി ബാലന്‍, ഡോ. എ എം ശ്രീധരന്‍, വി വി പ്രഭാകരന്‍, ടി വി കുഞ്ഞാമന്‍, രാഘവന്‍ ബെള്ളിപ്പാടി, വാസുചോറോട്, പി വി രാജേന്ദ്രന്‍, കെ വി കുമാരന്‍, പി വി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ സ്വാഗതവും ടി രാജന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന വായന മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും ഒന്നാംസ്ഥാനം നേടിയ പി ശിശിരയെ അനുമോദിച്ചു.
Keywords: Sebastian pole, CPM, Seminar, Palakunnu, Uduma, Kasaragod, Kerala, Malayalam news