റോഡ്‌റോളര്‍ കയറി യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
Oct 25, 2016, 10:23 IST
അജാനൂര്‍: (www.kasargodvartha.com 25/10/2016) റോഡ്‌റോളര്‍ കയറി യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഝാര്‍ഖണ്ട് സ്വദേശി ഖലാന്‍ഖാനെ (26)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം അഞ്ചിനാണ് ചാമുണ്ഡിക്കുന്നില്‍ കെഎസ്ടിപി റോഡ് പണിക്കിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി ഹൗളി ബനോയ് റോഡ് റോളര്‍ ദേഹത്ത് കയറി അതിദാരുണമായി മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് ഖലാന്‍ഖാനെ പോലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് ഖലാന്‍ഖാനെ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, Ajanur, arrest, Police, Driver, Youth, Accidental-Death, Accident: driver arrested.