റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ കവര്‍ച ചെയ്തു
Feb 13, 2013, 12:10 IST
കാസര്‍കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ കവര്‍ച ചെയ്തതായി പരാതി. നായന്മാര്‍മൂല പെരുമ്പളക്കടവിലെ അബ്ദുര്‍ റഷീദിന്റെ മകന്‍ ഷെരീഫിന്റെ കെ.എല്‍. 14 എം 1609 നമ്പര്‍ ഓട്ടോയാണ് ചെങ്കള പാണലത്തിനും സന്തോഷ് നഗറിനുമിടയില്‍ ദേശീയ പാതയ്ക്കു സമീപം നിര്‍ത്തിയിട്ടപ്പോള്‍ കവര്‍ച ചെയ്തത്.
ഷെരീഫിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷെരീഫിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Road, Auto-rickshaw, Auto-Robbery, Kasaragod, Perumbala, Son, Complaint, Chengala, National highway, Vidya Nagar, Police, Case, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.