റേഡിയോ ബീക്കണ്‍ വിതരണം ചെയ്യുന്നു
Apr 20, 2012, 20:15 IST
കാസര്‍കോട്: കടല്‍ സുരക്ഷയുടെ ഭാഗമായി വിതരണം ചെയ്യുന്ന റേഡിയോ ബീക്കണ്‍ ലഭിക്കാന്‍ അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ അടിയന്തിരമായും റേഡിയോ ബീക്കണ്‍ കൈപ്പറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കടല്‍ സുരക്ഷാ കിറ്റുകള്‍ കൈപ്പറ്റിയ മത്സ്യത്തൊഴിലാളികള്‍, ക്ഷേമനിധി പാസ്സ്ബുക്ക്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം, കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഹാജരായി റേഡിയോ ബീക്കണ്‍ കൈപ്പറ്റണം.

Keywords: Kasaragod, Radio Beckon, Distribution