റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക
Jul 18, 2012, 12:49 IST
കാസര്‍കോട്: പരിശുദ്ധ റമളാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് സയ്യിദ് ബാഹാഉദ്ധീന് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്. എസ്. എഫ്. ഉദുമ സെക്ടര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുനൈദ് കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.
ഫൈസല്‍ എ. എം. ഉമറുല്‍ ഫാറൂഖ് എരോല്‍, ഹാരിസ് പാക്വര, സല്മാന്, ഹബീബ് കല്ലട്ര, അബ്ദുറഹ്മാന് എരോല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Relief, Ramsan