city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഹ് മാ­നിയ തെ­ക്കെ­പുറം മദ്രസ ഒന്നാം നില ഉദ്ഘാ­ടനം ചെയ്തു

റഹ് മാ­നിയ തെ­ക്കെ­പുറം മദ്രസ ഒന്നാം നില ഉദ്ഘാ­ടനം ചെയ്തു
പടന്ന: മുംബൈ പടന്ന മുസ്‌ലിം ലീഗ് ജമാ­അത്ത് പടന്ന ജമാ­അ­ത്തിന് നിര്‍മ്മിച്ച് നല്‍കിയ തെക്കെപ്രം മദ്ര­സ­യുടെ പൂര്‍ത്തീ­ക­രിച്ച ഒന്നാം നില­യുടെ താക്കോല്‍ നിര്‍മ്മാണ ക­മ്മിറ്റി ചെയര്‍മാന്‍ കെ.­സി. മുഹ­മ്മദ് കുഞ്ഞി ഹാജി പടന്ന ജമാ­അത്ത് പ്രസി­ഡന്റ് ടി.­എം.­സി. മുഹ­മ്മ­ദ്കുഞ്ഞി ഹാജിക്ക് കൈമാ­റി.

 പടന്ന മുദ­രിസ് കെ.­ടി. അ­ബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നട­ത്തി. യു. ­കുഞ്ഞി മൊയ്തീന്‍കുട്ടി ഹാജി, എസ്.­സി.­കു­ഞ്ഞ­ഹ­മ്മദ് ഹാജി, കെ. മുഹ­മ്മ­ദ്കു­ഞ്ഞി­ഹാ­ജി പ്രസം­ഗി­ച്ചു. വി.­കെ.­പി. മമ്മൂട്ടി ഹാജി, പി.­സി. മുഹ­മ്മദ് സാലി, പി.­കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, വി.­കെ.­പി.­ഹ­മീ­ദ­ലി, കെ.­എം. ശംസു­ദ്ദീന്‍ ഹാജി, പി­സി.­ കു­ഞ്ഞി­മൊ­യ്തീന്‍കു­ട്ടി­ ഹാ­ജി, പാണ്ഡ്യാല അബൂ­ബ­ക്കര്‍, വി.­കെ. സൈനു­ദ്ദീന്‍, ബി.­സി. നാസര്‍, എ.­സി. ഷാഹുല്‍ ഹമീ­ദ് എ­ന്നിവര്‍ സംബ­ന്ധി­ച്ചു.


Keywords: Padanna, Madrasa-grand, Kasaragod, Kasargodvartha, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia