രിയാദുസലഫിയ്യീന് ഹജ്ജ് പഠന ക്ലാസ്
Aug 29, 2012, 14:00 IST

പ്രമുഖ സലഫി പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനും പുളിക്കല്‍ ജാമിഅ: സലഫിയ്യ അറബിക് കോളെജ് പ്രിന്‍സിപ്പാലുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര് പ്രവാചക മാതൃകയിലുള്ള ഹജ്ജ് കര്‍മത്തെക്കുറിച്ച് ക്ലാസെടുക്കും
Keywords: Hajj, Paravanadukkam, Class, Lesyath Riyadusalafiyeen, Kasargod