രാജ്യ വിരുദ്ധശക്തികള്‍ക്കെതിരെ യുവമോര്‍ച്ച ദേശ രക്ഷാ സദസ്സ് സംഘടിപ്പിക്കുന്നു
Feb 22, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 22.02.2016) രാജ്യ വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സമീപനങ്ങള്‍ക്കെതിരെ രാജ്യ സ്‌നേഹികളെ അണിനിരത്തി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാഷ്ട്ര രക്ഷാ സദസ്സ് സംഘടിപ്പിക്കുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകുന്നേരം നാല് മണിക്ക് സംഘടിപ്പിക്കുന്ന പരിപാടി യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ..കെ ശ്രീകാന്ത്, യുവമോര്‍ച്ചാ സംസ്ഥാന ട്രഷറര്‍ വിജയ് റൈ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: kasaragod, Political party, Yuvamorcha, Busstand, Programme.

Keywords: kasaragod, Political party, Yuvamorcha, Busstand, Programme.