രണ്ട് കടകളില്‍നിന്നായി 300 പാക്കറ്റ് പാന്‍മസാല പിടികൂടി; 2 വ്യാപാരികള്‍ അറസ്റ്റില്‍
May 8, 2015, 11:53 IST
കുമ്പള: (www.kasargodvartha.com 08/05/2015) രണ്ട് കടകളില്‍നിന്നായി 300 പാക്കറ്റ് പാന്‍മസാല പോലീസ് പിടികൂടി. രണ്ട് വ്യാപാരികളെ അറസ്റ്റുചെയ്തു. ബന്തിയോട്ടേയും അടുക്കയിലേയും കടകളിലാണ് കുമ്പള അഡീഷണല്‍ എസ്.ഐ. ഇ. ജോണിന്റെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്.
അടുക്കയിലെ ഇസ്മായില്‍ (58), ബന്തിയോട്ടെ കൃഷ്ണ ഷെട്ടി (67) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അടുക്കയിലെ ഇസ്മായില്‍ (58), ബന്തിയോട്ടെ കൃഷ്ണ ഷെട്ടി (67) എന്നിവരെയാണ് അറസ്റ്റുചെയ്തത്.