city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യോഗ സംഗീത ശില്‍പം ശ്രദ്ധേയമായി

ചട്ടഞ്ചാല്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൊയിനാച്ചി പഥഞ്ജലി യോഗപരിശാലനകേന്ദ്രം ചട്ടഞ്ചാല്‍ മഹാലക്ഷമീപുരം ശ്രീമഹിഷമര്‍ദിനി ക്ഷേത്രത്തില്‍ നടത്തിയ യോഗസംഗീത ശില്‍പം ശ്രദ്ധേയമായി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി രാവിലെ ആറ് മണി മുതല്‍ 7.15വരെ ഈ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായി സൗജന്യ യോഗപരിശീലനം നല്‍കുന്നു. കൂടാതെ വിവിധ സ്ഥലങ്ങളിലായി കുട്ടികള്‍ക്കായി സൗജന്യ യോഗപരിശീലനം സംഘടിപ്പിക്കുന്നു.

യോഗ സംഗീത ശില്‍പം ശ്രദ്ധേയമായി

Also Read: 
ശിവന്‍ ഓട്ടോ തള്ളുന്ന അമീര്‍ ചിത്രം വിവാദമായി; യൂണിറ്റ് ഡയറക്ടറെ അറസ്റ്റ് ചെയ്തു
Keywords : Chattanchal, Navarathri-celebration, Kasaragod, Kerala, Poinachi, Temple, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia