യുവ ശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്ണ് പരിശോധന ക്യാമ്പ്
Mar 13, 2015, 08:30 IST
(www.kasargodvartha.com 13/03/2015) യുവ ശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉക്രംപാടിയും പെരിയ ഐ കെയര്‍ ഒപ്റ്റിക്കല്‍സും ചേര്‍ന്ന് നടത്തിയ കണ്ണ് പരിശോധന ക്യാമ്പ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
Keywords : Club, Medical-camp, Kasaragod, Kerala, Inauguration, Eye-testing-camp, Sufaija Aboobacker.