യുവാവിന് കുപ്പികൊണ്ട് കുത്തേറ്റു
May 21, 2016, 10:00 IST
കാസര്‍കോട് : (www.kasargodvartha.com 21.05.2016) യുവാവിനെ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കുഡ്‌ലുവിലെ അബൂബക്കര്‍ സിദ്ദിഖ്(20) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കുഡ്‌ലു ആര്‍ ഡി നഗറില്‍ വെച്ചായിരുന്നു അക്രമം. കുഡ്‌ലുവില്‍ നിന്നും വീട്ടിലേക്ക് പോവുകയായയിരുന്ന സിദ്ദിഖിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുപ്പിപൊട്ടിച്ച് കുത്തുകയായിരുന്നുവെന്നാണ് പരാതി.
വോട്ടെണ്ണല്‍ ദിവസം കുഡ്‌ലുവിലുണ്ടായ അക്രമത്തില്‍ തകര്‍ന്ന ഒരു വാഹനം സിദ്ദിഖ് ശരിയാക്കി കൊടുത്തതാണ് അക്രമത്തിനു കാരണമെന്ന് സിദ്ദിഖ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Assault, Kudlu, Vehicle, Siddique, Police, Case, Complaint.