city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിന് കാറിടിച്ച് പരിക്കേറ്റു

യുവാവിന് കാറിടിച്ച് പരിക്കേറ്റു
കാസര്‍കോട്: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാവിന് കാറിടിച്ച് പരിക്കേറ്റു. കുമ്പള ആരിക്കാടിയിലെ മുസത്ഫയ്ക്കാണ്(22) പരിക്കേറ്റത്. മൊഗ്രാല്‍-പുത്തൂരില്‍ വെച്ച് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കെ.എല്‍.14.എല്‍-1852 നമ്പര്‍ കാറിടിച്ചാണ് പരിക്കേറ്റത്. പരിക്കേറ്റ മുസ്തഫയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords: .kasaragod, Car, Accident, Injured, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia