യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചു
Nov 16, 2014, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2014) ബാറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിന് മര്‍ദിച്ചു. എരിയാല്‍ ലകേശ്വരി കുന്നിലെ ബാബുവിന്റെ മകന്‍ അശോകനാ (36) ണ് മര്‍ദനമേറ്റത്.
ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് രണ്ടംഗ സംഘം മര്‍ദിച്ചത്.
ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് രണ്ടംഗ സംഘം മര്‍ദിച്ചത്.
Keywords : Kasaragod, Bar, Assault, Youth, Injured, Hospital, Kerala, Ashokan.