യുവാവിനെ തട്ടിക്കൊണ്ടുപോയി ചെക്ക്ലീഫില് ഒപ്പിടാന്‍ ശ്രമം
Jun 3, 2013, 22:43 IST
കാസര്‍കോട്: യുവാവിനെ കാറില്‍ ബലമായി തട്ടിക്കൊണ്ടുപോയി ചെക്ക് ലീഫില് ഒപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മഞ്ചത്തടുക്കയിലെ അഹമ്മദ് നിയാസിന്റെ പരാതിയില്‍ ഫിറോസ്, മനോജ്, ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്നില്‍ വെച്ച് ബാങ്ക് ചെക്ക് ലീഫില് ഒപ്പിടിക്കുന്നതിനായി ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നും നിയാസ് പരാതിയില്‍ പറഞ്ഞു.
Keywords : Kasaragod, Youth, Kidnap, Police, Case, Kerala, Complaint, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.