യുവാവിനെ ഗുണ്ടാസംഘം കാര്‍ തടഞ്ഞ് വെട്ടി
Feb 1, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2016) യുവാവിനെ ഗുണ്ടാസംഘം കാര്‍ തടഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ നായന്മാര്‍മൂല പടിഞ്ഞാര്‍മൂലക്ക് സമീപം വെച്ചാണ് സംഭവം. കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനും പടിഞ്ഞാര്‍മൂല സ്വേദേശിയുമായ സവാദിനാണ്(22) വെട്ടേറ്റത്.
നായന്മാര്‍മൂലയിലെ ഒരു ക്ലബ്ബിലെ യോഗം കഴിഞ്ഞ് കാറില്‍ സുഹൃത്തിനെ കൊണ്ടുവിട്ട ശേഷം സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് രണ്ടംഗ സംഘം കാര്‍ തടഞ്ഞ് ബലമായി വലിച്ചിറക്കിയ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സവാദിനെ ചെങ്കള ഇ കെ നായനാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
Keywords: Naimaramoola, kasaragod, Youth, Attack, Club.