യുവാവിനെ കാണാതായതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
Apr 1, 2017, 10:33 IST
രാജപുരം: (www.kasargodvartha.com 01.04.2017) വീടുവിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. കോടോത്ത് തടിയന്‍ വളപ്പിലെ വിനുവിനെ(25)യാണ് കാണാതായത്. സഹോദരന്‍ മധുവിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് വിനു വീട്ടില്‍ നിന്നിറങ്ങിയത്. നേരം വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അവിവാഹിതനാണ് വിനു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords : Rajapuram, Missing, Youth, Police, Complaint, Investigation, Kasaragod, Vinu.