city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ കാണാതായതായി പരാതി

ചട്ടഞ്ചാല്‍: (www.kasargodvartha.com 22/11/2016) യുവാവിനെ കാണാതായതായി പരാതി. കാവുംപള്ളത്തെ നാരായണന്റെ മകന്‍ സുനില്‍ കുമാറി (34)നെയാണ് നവംബര്‍ ഒന്നു മുതല്‍ കാണാതായത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Kasaragod, Kerala, Missing, Police, Investigation, Youth, Youth goes missing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia