യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി
Jun 30, 2018, 23:19 IST
ഉപ്പള: (www.kasargodvartha.com 30.06.2018) യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ ഷെരീഫ് (41) ആണ് അക്രമത്തിനിരയായത്. പശുവിനെ കെട്ടാന്‍ പറമ്പില്‍ പോകുമ്പോള്‍ കുഞ്ഞുമോന്‍ എന്നയാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ ഷെരീഫ് പറയുന്നത്.
ഷെരീഫിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Uppala, Attack, Assault, Murder-attempt, complaint, Youth assaulted