യുവാവിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബാങ്കോട് വിഞ്ജാന വേദി
Aug 12, 2013, 11:25 IST
കാസര്‍കോട്: തളങ്കര ഖാസിലൈന്‍ റിയാസ് മന്‍സിലിലെ അബ്ദുല്‍ ഖാദറിന്റെ മകന് ഷാനവാസിനെ (27) ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ ബാങ്കോട് വിഞ്ജാന വേദി പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് വോളിബോള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കുഞ്ഞുമൊയ്തീന് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന് ബാങ്കോട്, സി.എ സമീര്‍, ഇബ്രാഹിം ബാങ്കോട്, അബൂബക്കര്‍, ലത്തീഫ് ബാങ്കോട് എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് ബാങ്കോട് സ്വാഗതവും മുനീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.
Keywords: Attack, Youth, Thalangara, Injured, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

പ്രസിഡന്റ് വോളിബോള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കുഞ്ഞുമൊയ്തീന് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന് ബാങ്കോട്, സി.എ സമീര്‍, ഇബ്രാഹിം ബാങ്കോട്, അബൂബക്കര്‍, ലത്തീഫ് ബാങ്കോട് എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് ബാങ്കോട് സ്വാഗതവും മുനീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.
Also Read:
സലിം രാജിനെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ചേര്‍ത്തു വിവാദം ശക്തമാക്കാന്‍ വി.എസ്
