യുവതിയെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Sep 21, 2016, 12:45 IST
വിദ്യാനഗര്‍: (www.kasargodvartha.com 21/09/2016) യുവതിയെ കാണാതായതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടത്തൊടി ഹിദായത്ത് നഗറിലെ അബ്ദുല്ലയുടെ മകള്‍ ആരിഫ (37)യെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ പിന്നീട് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കണം: 9567944633, 9567910609.
Keywords : Vidya Nagar, Missing, Police, Complaint, Investigation, Kasaragod, Arifa.