യുവജന സെമിനാര്‍ സംഘടിപ്പിച്ചു
Aug 14, 2012, 23:44 IST
![]() |
യുവജന സെമിനാര്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു |
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഹമ്മദ് ഷാഫി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് ഫെഡറേഷന്‍ ക്ലബ് സെക്രട്ടറി രഞ്ജിത്ത് എരോല്‍ സ്വാഗതവും, പ്രതിഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് മഹേഷ് നന്ദിയും പറഞ്ഞു.
Keywords: Youth seminar, Uduma, K.Kunhiraman MLA, Kasaragod.