city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എസ്.ബാലന്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍

യു.എസ്.ബാലന്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍
U.S.Balan
കാസര്‍കോട്: ഫിഷറീസ് മന്ത്രി കെ. ബാബു അദ്ധ്യക്ഷനായുള്ള തീരദേശ വികസന കോര്‍പ്പറേഷനില്‍ അഡ്വ. യു.എസ്. ബാലനെ തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായ് സംസ്ഥാന ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്തു. മത്സ്യഫെഡ് ഡയറക്ടറായി 12 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴില കേരള ധീവരസഭ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ. കാസര്‍കോട് പുലിക്കുന്ന് സ്വദേശിയാണ് യു.ഏഎസ്. ബാലന്‍.

Keywords: U.S.Balan, Fisheries Development Corporation, Director

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia