യാത്രയയപ്പ് നല്‍കി
Jun 20, 2012, 18:04 IST
തളങ്കര: ഉപരിപഠനാര്‍ത്ഥം ഡല്‍ഹിക്ക് തിരിക്കുന്ന ഹിദായത്തു സിബ്യാന്‍ മദ്രസ മുഅല്ലിം ലത്വീഫ് ഗസാലി വയനാടിന് മദ്രസ യൂണിറ്റ് എസ്.കെ.എസ്.ബി.വി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. പി.മാഹിന്‍ മാസ്റ്റര്‍, ബാസിം ഗസാലി, ശഫീഖ് ഗസാലി, നൗഫല്‍ ഗസാലി, എം.എ ബശീര്‍, അബ്ബാസ് പി.എം, പി.എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രസിഡണ്ട് മുഹമ്മദ് അസ്ലം, സെക്രട്ടറി അബൂബക്കര്‍ ബഷാല്‍ എന്നിവര്‍ ലത്വീഫ് ഗസാലി വയനാടിന് ഉപഹാരം നല്‍കി.
Keywords: Kasaragod, Thalangara, Send off.