യാത്രക്കാരിയെ ശല്യം ചെയ്തു; തടഞ്ഞ ബസ് ജീവനക്കാര്‍ക്ക് മര്‍ദനം
Jan 5, 2013, 17:22 IST
ബേഡകം: യാത്രക്കാരിയെ ബസില്‍ ശല്യം ചെയ്തത് തടഞ്ഞ ബസ് ജീവനക്കാരെ മര്‍ദിച്ചു. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ആലക്കല്ല് തൊട്ടിയിലെ ടി.കെ. രാജനാണ് (45) മര്‍ദനമേറ്റത്.
പൊയിനാച്ചിയില്‍ നിന്നും ബസില്‍ കയറിയ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവുമായി ബന്ധപ്പെട്ട് മുന്നാട് അതിചെപ്പിലെ മോഹനന്‍, കമ്മളംകയ്യിലെ രത്‌നാകരന്‍ എന്നിവര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Attack, Bus, KSRTC, Driver, Police, Women, Case, Kasaragod, Bedakam, Kerala, Kerala Vartha, Kerala News.