മോഷണ സംഘത്തിലെ മൂന്നു പേര്‍ ഇരുമ്പുവടിയുമായി അറസ്റ്റില്‍
May 19, 2013, 13:30 IST
കാസര്‍കോട്: മോഷണ സംഘത്തില്‍പെട്ടവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇരുമ്പുവടിയുമായി പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക ഷിമോഗ സ്വദേശികളായ വേലു(33), രവി(23), സുബ്രഹ്മണ്യ(23) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ഇരുമ്പുവടിയുമായി സംശയകരായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Robbery gang, Arrest, Karnataka Shimoga natives, Anangoor, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.