മൊഗ്രാല്‍ പുത്തൂരില്‍ മതിലിടിഞ്ഞു വീണു, ഗതാഗതം തടസപ്പെട്ടു
Aug 7, 2014, 11:57 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07.08.2014) കനത്ത മഴയില്‍ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു വീണു റോഡ് യാത്ര തടസപ്പെട്ടു. മണ്ണു കൊണ്ടു നിര്‍മിച്ച മതിലാണ് കഴിഞ്ഞദിവസം മഴയില്‍ തകര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ റോഡില്‍ വീണത്.
വഴിയാത്രയടക്കം തടസപ്പെട്ടിരുന്ന റോഡ് വ്യാഴാഴ്ച രാവിലെ വോയ്‌സ് ഓഫ് ആസാദ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ശ്രമദാനപ്രവര്‍ത്തനത്തീലൂടെ നന്നാക്കി.
Also Read:
എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച
Keywords: Kasaragod, Kerala, Mogral puthur, Rain, Heavy Rain, Road block, Voice of Azad club, Road, Wall, Travelling, Sand,
Advertisement: