മൊഗ്രാല്‍ കടവത്ത് അംഗന്‍വാടി ഉദ്ഘാടനം ചെയ്തു
Mar 17, 2015, 09:13 IST
മൊഗ്രാല്‍: (www.kasargodvartha.com 17/03/2015) സാമൂഹ്യ നീതി വകുപ്പ് അംഗന്‍വാടികള്‍ക്ക് കോടികള്‍ ചിലവിടുമ്പോള്‍ അത് കുരുന്നുകളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്താന്‍ ബന്ധപെട്ടവര്‍ ശുഷ്‌കാന്തി കാണിക്കണമെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും, കുമ്പള ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മൊഗ്രാല്‍ കടവത്ത് അംഗന്‍വാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജുനാഥ ആള്‍വ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉമൈറ അബ്ദുര്‍ റഹ് മാന്‍, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യൂസഫ് ഉളുവാര്‍, നസീമ, എം.പി.എ. ഖാദര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.എന്‍. മുഹമ്മദലി, എം.എ. മൂസ, ഇബ്രാഹിം മൊഗര്‍, സി.ഡി.പി.ഒ സറീന ഷരീഫ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്ദു, എം.കെ.കെ. മാഹിന്‍, യു.എം. അമീന്‍, കെ.എസ് താര പ്രസംഗിച്ചു.
കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. ഷുഹൈബ് സ്വാഗതവും, വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. അന്‍വര്‍ നന്ദിയും പറഞ്ഞു.

Keywords : Mogral Puthur, Inauguration, Kasaragod, Kerala, Panchayath, Anganvady.