മൊഗറില്‍ വായനശാല തുറന്നു
Sep 17, 2014, 13:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.09.2014) മൊഗറില്‍ പടു സുലൈമാന്‍ മെമ്മോറിയല്‍ വായനശാല പ്രവര്‍ത്തനമാരംഭിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അഡ്വ. പി.എ. ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
എ.കെ. കരീം മൊഗര്‍, എം.എസ്. ശരീഫ്, ഖാദര്‍ കുദിര്‍, റസീം, ഹംസ, ഷഫീക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
എ.കെ. കരീം മൊഗര്‍, എം.എസ്. ശരീഫ്, ഖാദര്‍ കുദിര്‍, റസീം, ഹംസ, ഷഫീക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Mogral Puthur, Library, Kasaragod, Inauguration, Panchayath President, Mogar.