മൈലാഞ്ചി അണിയല് പരിശീലനം
Jan 16, 2013, 14:12 IST
കാസര്‍കോട്: മൈലാഞ്ചി അണിയലില്‍ പരിശീലനം നല്കുന്ന ഏഴു ദിവസത്തെ ക്ലാസ് കാസര്‍കോട് ജി.യു.പി സ്കൂളില്‍ ആരംഭിച്ചു. ജനമൈത്രി പോലീസിന്റെയും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
വനിതകളാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശശി, റീത്ത എന്നിവര്‍ ക്ലാസിനു നേതൃത്വം നല്കുന്നു.
വനിതകളാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശശി, റീത്ത എന്നിവര്‍ ക്ലാസിനു നേതൃത്വം നല്കുന്നു.
Keywords: Kasaragod, Training, Women, Bellikoth, Mehandi, Class, Kerala, Kerala Vartha, Kerala News.