മേല്പറമ്പില് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്പിച്ചു
Jul 7, 2013, 21:32 IST
മേല്‍പറമ്പ്: കട്ടക്കാലില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്പിച്ചു. ബഷീറിന്റെ മകന് ഷഹീനിനെയാണ് മറ്റൊരു ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്പിച്ചത്. പരിക്കേറ്റ ഷഹീനിനെ മേല്പറമ്പിലെ കളനാട് നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.
ഷഹീന്റെ വലതു കൈക്കാണ് വെട്ടേറ്റത്. ആക്ടിവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹീനിനെ കട്ടക്കാല്‍ ഇറക്കത്തിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടര് ശേഷം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വെട്ടേറ്റ ശേഷം ഷഹീന് ബൈക്കില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വെട്ടാനുപയോഗിച്ച കത്തി സംഭവ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പാലക്കുന്ന് ഗ്രീന്‍വുഡ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷഹീന്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Also read: കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Keywords: Kasaragod, Kerala, Injured, Bike, hospital, Shaeen, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.