മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സഹോദരങ്ങള്‍ക്ക് റാങ്ക്; എരിയാലിന് അഭിമാനം
May 21, 2015, 10:29 IST
![]() |
നജാദ് ഹുസൈന് |
![]() |
സജ്ജാദ് ഹുസൈന് |
സഹോദരങ്ങളുടെ റാങ്ക് നേട്ടം എരിയാലിന് അഭിമാനവും ഒപ്പം ആഹ്ലാദവും പകര്‍ന്നിരിക്കുകയാണ്. ജില്ല വ്യവസായ കേന്ദ്രത്തിലെ ക്ലര്‍ക്കാണ് പിതാവ് അബ്ദുല്‍ റഹ്മാന്‍. ഫാത്തിമത്ത് ഷമിം ഹസീന, ഹാമിദ് വഖാര്‍ ഹുസൈന്‍, ആയിഷത്ത് തമിം ഹസീന, മഹ്മൂദ് യാസര്‍ ഹുസൈന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Rank for brothers, Kasaragod, Eriyal, Kerala, Rank, Entrance Exam.