മൂന്ന് ദിവസത്തേക്ക് ജലവിതരണത്തില്‍ നിയന്ത്രണം
May 21, 2012, 14:30 IST

കാസര്‍കോട്: കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതി പ്രദേശത്ത് മൂന്ന് ദിവസത്തേക്ക് ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ശുദ്ധജല വിതരണ പദ്ധതിയുടെ മുഖ്യസ്രോതസ്സായ ബാവിക്കരയിലെ കിണറിനടിയിലുള്ള പഴകിയ പൈപ്പും വാള്‍വുകളും മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി നടക്കുന്നതിനാല്‍ പമ്പിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്.
Keywords: Drinking Water, Control, Kasaragod