മുസ്ലിം യൂത്ത് ലീഗ് ശഫീഖ്, അസ്ഹര്‍ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി
Nov 15, 2016, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 15/11/2016) 2009 നവംബര്‍ പതിനഞ്ചിന് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ പോലീസ് വെടിവെപ്പിലും, സംഘ്പരിവാര്‍ തേര്‍വാഴ്ചയിലും കൊല്ലപ്പെട്ട കൈതക്കാട്ടെ മുഹമ്മദ് ശഫീഖ്, ആരിക്കാടിയിലെ അസ്ഹര്‍ എന്നിവരുടെ വേര്‍പാടിന് ഏഴാം ചരമവാര്‍ഷികദിനത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തി. കൈതക്കാട് ശഫീഖിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ഹമീദ് മൗലവി നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി കെ ബാവ ഉദ്ഘാടനം ചെയ്തു. പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്‌ള, ടി എസ് നജീബ്, നിഷാം പട്ടേല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സഹീദ് വലിയപറമ്പ, ട്രഷറര്‍ ശംസാദ് എ ജി സി, ശഫീഖിന്റെ പിതാവ് മുസ്തഫ ഹാജി, പി എച്ച് നൗഫല്‍, വി കെ ഇബ്രാഹിം, ടി കെ ഫൈസല്‍, ഫായിസ് ബീരിച്ചേരി, ടി അബ്ദുല്ല, ഇജാസ്, അബ്ദുല്ല എം, ശരീഫ് മാവിലാടം, അമീന്‍ കൂലേരി, എം ടി യൂനസ് എന്നിവര്‍ പ്രസംഗിച്ചു.
ആരിക്കാടിയില്‍ അസ്ഹറിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് ഹാദി തങ്ങള്‍ നേതൃത്വം നല്‍കി. എ കെ എം അഷ്‌റഫ്, സൈഫുള്ളതങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, വി പി അബ്ദുല്‍ ഖാദര്‍ ഹാജി, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, എ കെ അരിഫ്, ടി എം ശുഹൈബ്, മുസ്തഫ ഒളമുഗര്‍, സമീര്‍ കുമ്പള, അബ്ബാസ് കൊടിയമ്മ, ബഷീര്‍ മീഞ്ച, റിയാസ് മൊഗ്രാല്‍ സംബന്ധിച്ചു.
Keywords: Kasaragod, Muslim Youth League, State, State- Committee, Reception, Programme, Shafeek, Azhar, Hameed Moulavi, Azhar-Shefeek Remembered.