മുള്ളേരിയ: ബളവന്തടുക്കയില്‍ കാട്ടാന ഇറങ്ങി
Jul 28, 2012, 16:25 IST
മുള്ളേരിയ: ദേലമ്പാടി പഞ്ചായത്തിലെ ബളവന്തടുക്കയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. രവീന്ദ്രനായിക്കിന്റെ തോട്ടത്തിലിറങ്ങിയ ആന നൂറോളം വാഴകളും പതിനഞ്ചോളം കായ്ഫലമുള്ള കൊക്കോ തൈകളും 15 കവുങ്ങുകളും നശിപ്പിച്ചു.
ആറുമാസമായി പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സ്ഥലത്ത് വ്യപകമായി കൃഷിനാശമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
ആറുമാസമായി പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സ്ഥലത്ത് വ്യപകമായി കൃഷിനാശമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
Keywords: Mulleria, Elephant, Farmers T usker destroyed plants