Home Kasaragod മുളിയാറില്‍ ഉത്തരമേഖല കബഡി ടൂര്‍ണ്ണമെന്റ് 21ന് Whatsapp Group Whatsapp Channel By Webdesk ViApr 12, 2012, 11:00 IST ബോവിക്കാനം: മുളിയാര്‍ ജോളി ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിലുള്ള ഉത്തരമേള കബഡി ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 21ന് മുളിയാര്‍ ബ്രദേഴസ് ഗ്രൌണ്ടില്‍ നടക്കും. പ്രമുഖ ടീമുകള്‍ പങ്കെടുക്കും. നമ്പര്‍: 9995270229, 99465520245. Keywords: kabadi-tournament, Bovikanam, Kasaragod Tags Share this story Featured Recommended