city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുക്കുന്നോത്ത് ആറാട്ട് മഹോത്സവം തുടങ്ങി

മുക്കുന്നോത്ത് ആറാട്ട് മഹോത്സവം തുടങ്ങി
ബാര- മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ
ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര
ഉദുമ: ബാര-മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തുടങ്ങി. കുണ്ടുകുളം പാറയില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയുണ്ടായി. ചൊവ്വാഴ്ച രാവിലെ പത്തിന് കൊടിയേറ്റം. പകല്‍ ഒന്നിന് അന്നദാനം. ബുധനാഴ്ച രാത്രി ഒമ്പതിന് നൃത്തസംഗീത നിശ. 26ന് നടുവുത്സവത്തിന്റെ ഭാഗമായി രാത്രി 10.30ന് തിരുമുല്‍കാഴ്ച സമര്‍പ്പണം. 27ന് നഗര പ്രദക്ഷിണ ദിനം. വൈകിട്ട് ഗ്രാമബലി, രാത്രി കരിമരുന്ന് പ്രയോഗം. 28ന് രാവിലെ പത്തിന് ആറാട്ട്. 29ന് പുലര്‍ച്ചെ മുതല്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടും.

Keywords: Kasaragod, Uduma, Mukkunhoth, Mahothsavam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia