മുംബൈയിലേക്ക് ജോലി തേടിപ്പോയ യുവാവിനെ കാണാതായിട്ട് നാലര വര്‍ഷം
Apr 13, 2016, 17:32 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) യുവാവിനെ കാണാതായി എന്ന പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. വെസ്റ്റ് എളേരി വില്ലേജിലെ പുങ്ങന്‍ചാല്‍ വെള്ളപ്പള്ളി ഹൗസിലെ വര്‍ക്കിയുടെ മകന്‍ ജോസ് വര്‍ഗ്ഗീസിനെയാണ് (29) കാണാതായത്.
2011 ജൂണ്‍ അഞ്ചിന് ജോലി ആവശ്യാര്‍ത്ഥം മുംബൈക്ക് പോയ ജോസിനെ പിന്നീട് കണ്ടാത്താനായിട്ടില്ല. കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 04672242300 എന്ന വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ നമ്പറിലോ വിവരമറിയിക്കുക.
Keywords : Kasaragod, Missing, Complaint, Police, Jose Vurghese.