മീഡിയാവണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരിക്ക്
Dec 28, 2019, 14:51 IST
മുള്ളേരിയ: (www.kasargodvartha.com 28.12.2019) മീഡിയാവണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാടകം വണ്ണാച്ചടവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. റിപ്പോര്‍ട്ടര്‍ ഷെബിര്‍ ഒമര്‍ന് മൂക്കിനും ചുണ്ടിനും പരിക്കേറ്റു. ക്യാമറാമാന്‍ ധന്‍രാജിന് തലക്കും ഡ്രൈവര്‍ മുഹമ്മദ് സാലിഖിന് നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.
വാര്‍ത്ത ശേഖരണവുമായി ബന്ധപ്പെട്ട് മുള്ളേരിയയില്‍ എത്തി കാറില്‍ മടങ്ങും വഴിയാണ് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം കാടകത്തെ ക്ലിനിക്കില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ധന്‍രാജിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റി
Keywords: News, kasaragod, Mulleria, Car-Accident, General-hospital, car accident
വാര്‍ത്ത ശേഖരണവുമായി ബന്ധപ്പെട്ട് മുള്ളേരിയയില്‍ എത്തി കാറില്‍ മടങ്ങും വഴിയാണ് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം കാടകത്തെ ക്ലിനിക്കില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ധന്‍രാജിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
< !- START disable copy paste -->