മാസപ്പിറവി അറിയിക്കുക
Jan 20, 2015, 08:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/01/2015) വിശുദ്ധ റബീഉല്‍ അവ്വല്‍ 29 പൂര്‍ത്തിയാകുന്നതിനാല്‍ 20ന് റബീഉല്‍ ആഖിര്‍ മാസപ്പിറവി കാണുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണമെന്ന് കാസര്‍കോട് ജില്ലാ സുന്നീ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് അറിയിച്ചു.
9400397681,9747383703
9400397681,9747383703
Keywords : Kasaragod, Kerala, Posot Thangal, Moon sighting.