മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യഹ് യ തളങ്കരയ്ക്ക് സ്വീകരണം
May 24, 2015, 08:57 IST
ദുബൈ: (www.kasargodvartha.com 24/05/2015) മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി.പി .ജെ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാനും ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ ഹാജി യഹ് യ തളങ്കരയ്ക്ക് ജന്മ നാടിന്റെ കൂട്ടായ്മയായ കെ.ടി.പി.ജെ (കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത്) സ്വീകരണം നല്‍കി. ദേര റാഫി ഹോട്ടലില്‍ ചേര്‍ന്ന യോഗം സ്‌കീം കമ്മിറ്റി കണ്‍വീനര്‍ മുനീര്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാജി അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.
ഹുസൈന്‍ പടിഞ്ഞാര്‍, ഹാഷിം സേട്ട്, ഷരീഫ് കോളിയാട്, ഇബ്രാഹിം എം. എം, അഹ് മദ് എം.എം, നാസര്‍ അഹ് മദ്, മൊയ്തീന്‍, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം തികച്ച കെ.ടി.പി.ജെ യുടെ സില്‍വര്‍ ജൂബിലി ആഘോഷം നടത്താന്‍ തിരുമാനിക്കുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.
ഒരു പ്രാദേശിക സംഘടന സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച് 25 വര്‍ഷം തികച്ചത് മെമ്പര്‍മാരുടെ ഐക്യവും സഹകരണവുമാണെന്ന് യഹ് യ തളങ്കര പറഞ്ഞു. സെക്രട്ടറി കല ബഷീര്‍ സ്വാഗതവും ഹാജി ഹൈദര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Dubai, kasaragod, president, Yahya-Thalangara, Malik deenar, Malik Deenar Juma Masjid,
Advertisement: